Thursday, 18 March 2010

അമ്പലത്തില്‍ ഉത്സവമാന്‍,
>
> ഗാനമേള ബൂക്ചെയ്തു ഗ്രൂപ്പ്‌ മുങ്ങി
>
> അടിവങ്ങടിരിക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ ഉത്സവ കമറ്റി കാര്‍വിഷമിച്ചു നില്കുവായിരുന്നു ,
>
> അപ്പോഴാന്‍ ഒരു വാര്‍ത്ത‍ അറിയുന്നത്,
>
> അടുത്ത ഒരു മാപ്പിലപാട്ട് ഗ്രൂപ്പ്‌ ഉണ്ട്,ഉടന്‍ അവരെ വരുത്തി,അഡ്ജസ്റ്റ് ചെയ്തു പാടാന്‍ പറഞ്ഞു,
>
> അവര്‍ പാടി….
>
> ശബരിമല കണ്ട പൂകാറ്റെ…
> അരവണ നീ കൊണ്ട വന്നാട്ടെ…
> അരവണ വെക്കുന്ന ചെമ്പിന്റെ…
>
> മധുവൂറും കിസ്സ പറഞ്ഞാട്ടെ…

No comments: