സത്യം ...ഷാര്ജയില് നിനും ദുബായ് ഓഫീസിലേക് ഇനിയും കുറേ ദൂരമുണ്ടയിരുനെകില് എന്നു ഞാന് ആഗ്രഹിച്ചു പോയി ...തണുത്ത ഇളം കാറ്റിന് വേണ്ടി ഗ്ലാസ് ഒന്ന് തുറന്നപ്പോള് ഒരു കുഞ്ഞു മഴതുള്ളി എന്റെ കണ്ണില് സ്പര്ശിച്ചു ....അതിന്റെ സ്പര്ശന സുഖം എന്റെ മനസ്സിനെ വല്ലാതെ കുളിരനിയിച്ചത് പോലെ.... ....കാര്മേഘങ്ങള് നിറഞ്ഞ ആകാശം ..........മണ്ണിന്റെ സുഗന്ദം നിറഞ്ഞു ഒഴുകുന്നു ... ...നേരിയ ഇരുട്ട് വീണിരികുന്നു .....ഒരു നിമിഷം ഞാന് എന്റെ ഗ്രാമത്തില് ആയിരുന്നെന് തോന്നി പോയി ....വൈപെരില് മാറി മറയുന്ന മഴതുള്ളികള്ക്ക് എന്തൊകെയോ കഥകള് എന്നോട് പറയാനുള്ളത് പോലെ .....വീണ്ടും ഒരു നോസ്ടല്ജിയ ............
എന്താ നോക്കുന്നെ ?
No comments:
Post a Comment