Friday, 31 December 2010


ഈ വഴി ഇവിടെ തീരുന്നു... ഇനി പുതിയ കാഴ്ചകള്‍... പുതിയ വര്‍ണ്ണങ്ങള്‍...പുത്തന്‍ സ്വപ്‌നങ്ങള്‍... പുത്തന്‍ പ്രതീക്ഷകള്‍... കുറച്ചു സന്തോഷവും, അതിലേറെ സങ്കടങ്ങളും സമ്മാനിച്ചു ഒരു വര്ഷം കൂടി നമ്മില്‍ നിന്നും വിട വാങ്ങുകയാണ്.. ഇനി വരുന്ന വര്ഷം നമുക്ക് നല്‍കാന്‍ പോകുന്നതും എന്താണെന്ന് അറിയില്ല, എങ്കിലും..പ്രതീക്ഷകളുടെ, സ്വപ്നങ്ങളുടെ, സ്നേഹത്തിന്റെ, ഐശ്വര്യത്തിന്റെ , നന്മകളുടെ, ഒരു പുതു വര്ഷം എല്ലാവര്ക്കും ആശംസിക്കുന്നു

No comments: