സ്നേഹത്തിന്റെയും ,സഹോദര്യതിന്റെയും നന്മകളുടെയും പുത്തന് പുലരിയുമായി ഒരായിരം വര്ണ്ണ പൂക്കള് വാരി വിതറി സന്തോഷത്തിന്റെ ആയിരം പൂത്തിരികള് കത്തിച്ച മാലഖമാരെ പോലെ അനുഗ്രഹങ്ങള് ഒരു കുളിര് മഴയായി വര്ഷിക്കുന്ന പ്രാണയാര്ദമായ മഞ്ഞു പൂക്കളില് നിന്നും അടന്നു വീണ ഹിമ ബിന്ദുക്കളെ സപര്ശിച്ച അനുഭൂതിയില് ആനന്ദം നിറയുന്ന നല്ലൊരു പുതുവത്സരം ആശംസിക്കുന്നു.....(ഹോ ഒരാഴ്ച എടുത്തു ഈ പുല്ലു കാണാതെ പഠിക്കാന് )
ഹാപ്പി ന്യൂ ഇയര് ...........2011
No comments:
Post a Comment