Wednesday, 21 July 2010

Malayalam Love Poem

Mithra1_Copy.jpg

താമരയിലയില്‍ മഴ നീര്‍ വീണപോല്‍
അകതാരില്‍ പെയ്ത പ്രണയ ധാരകള്‍
സ്വര്‍ഗ്ഗത്തില്‍ നിന്നും വന്നതാണോ .....
സഖി , നീ ........... സഖി , നീ ..............

http://api.ning.com/files/TWBDRu-pwg5nuFAIdVFzKMuKbMbOgAK12tuQOzx0TnUNM4XykLDeG1yD3kJVUgYFfJbOypUnT7SOXvhDAWeq0OUPvUDWyRUw/111111111.gif

ജീവിത നൌകയില്‍ ആദ്യം കണ്ട
പ്രിയ മുഖം നിന്റെതല്ലേ ....
പുഞ്ചിരി തൂകും ആ മുഖം
എന്‍റെ മനസ്സില്‍ പതിഞ്ഞതല്ലേ ...

http://api.ning.com/files/TWBDRu-pwg5nuFAIdVFzKMuKbMbOgAK12tuQOzx0TnUNM4XykLDeG1yD3kJVUgYFfJbOypUnT7SOXvhDAWeq0OUPvUDWyRUw/111111111.gif

സ്വപ്നങ്ങളായ് മോഹങ്ങളായ്
നിറയുന്നു എന്നില്‍ നിന്‍റെ മുഖം ....
നെഞ്ചില്‍ ചേര്‍ക്കാന്‍ ഒരു ജന്മം .......
ഓര്‍ക്കുവാനായ് ഒരു നിമിഷം ......
തരുമോ നീ സഖിയെ ....തരുമോ നീ സഖിയെ ....

http://api.ning.com/files/TWBDRu-pwg5nuFAIdVFzKMuKbMbOgAK12tuQOzx0TnUNM4XykLDeG1yD3kJVUgYFfJbOypUnT7SOXvhDAWeq0OUPvUDWyRUw/111111111.gif

എന്നും നിന്നെ ഓര്‍ത്തിരിക്കാം ....
എന്നും നിന്നെ കനവു കാണാം ....
നിനക്കായ്‌ ഞാന്‍ കാത്തിരിക്കാം ...........
ജന്മം തോറും തപസ്സു ചെയ്യാം .....
http://lh4.ggpht.com/jailsonfirst/SKS_ZDTH-dI/AAAAAAAADI8/J6cy0egfyC8/.png

എന്ന് വരും സഖിയെ .... നീ എന്ന് വരും സഖിയെ .... 

2v3pgzb

image015

2.gif

--
--
എന്നും നിങ്ങളുടെ കൂടെ ...

നിങ്ങളുടെ സുഹൃത്തായി ...

       നിങ്ങളുടെ സ്വന്തം... 
       
 അന്‍ഷീര്‍ 

No comments: