കാലം എത്ര കൊഴിഞ്ഞു പോയാലും
നിനക്കായി എന്റെ കാത്തിരിപ്പ്
മഴമുകില് വേഴാമ്പലിനെ പോലെ
ഒരിറ്റു സ്നേഹത്തിനായി
യുഗങ്ങള് മാഞ്ഞ് പോകുന്നത് അറിയാതെ
നീ ഇന്ന് വരും ഇന്ന് വരും വരുമെന്ന്
കാത്തിരിക്കാം ക്രിതുഭേതങ്ങള് അറിയാതെ
നിന്നക്കായി ഞാന് കാത്തു വെച്ച
മധുര സ്വപനങ്ങള് തന് മടിത്തട്ടില്
നിനക്കായി കാതിരിയക്കാം സഖി
ഈ മനുഷ്യായാസ് തിരും വരെ .....
![]()
Ansheer
![]()
![]()
+971553955729
![]()
![]()
![]()
![]()
--
"True love begins when nothing is looked for in return."

No comments:
Post a Comment