Sunday, 18 July 2010

നിന്നിലലിയുന്നത്തെ നിത്യ സത്യം.








e1bde992323607c4097edf368c60abe8.gif

 

ഇരുളിന് മഹാ നിദ്രയില് നിന്നുണര്ത്തി നീ
നിറമുള്ള ജീവിത പെല്ലി തന്നൂ..
എന്റെ ചിറകിനാകാശവും നീ തന്നു നിന്നാത്മ..
ശിഖരത്തിലൊരു കൂട് തന്നു...
ആത്മ ശിഖരത്തിലൊരു കൂട് തന്നു....
ഒരു കുഞ്ഞു പൂവിലും തളിര് കാറ്റിലും...
നിന്നെ നീയായി മണക്കുന്നതെന്ങ്ങ് വേറെ ..
ജീവനോഴുകൊമ്പോ രോഴുതുള്ളി പൊഴിയാതെ..
നീ തന്നെ നിറയുന്ന പുഴ എങ്ങു വേറെ ...
കനവിന്റെ ഇതളായി നിന്നെ പടര്ത്തി നീ..
വിരിയിചോരാകാശ മെങ്ങു വേറെ....
ഒരു കൊച്ചു രാപാടി കരയുമ്പോഴും..
നേര്തോരരുവി തന് താരാട്ട് തളരുമ്പോഴും ...
കനിവിലൊരു കല്ലു കനിമധുര മാകുമ്പോഴും ...
കാല മിടരുമ്പോഴും ...
നിന്റെ ഹൃദയത്തില് ....
ഹൃദയം കൊരുത്തിരിക്കുന്നു...
നിന്നിലഭയം തിരഞ്ഞു പോകുന്നു...
അടരുവാന് വയ്യ... നിന് ഹൃദയത്തില്
നിന്നെനിക്കേതു സ്വര്ഗം വിളിച്ചാലും..
ഉരുകി നിന്നാത്മാവിനാ ഴങ്ങളില് വീണു
പോലിയുംബോഴാനെന്റെ സ്വര്ഗം...
നിന്നിലലിയുന്നത്തെ നിത്യ സത്യം.



No comments: