ANSHEER A C

"ImPoSsIbLe Is NoT A FaCt,,,,,,It'S An OpInIoN" പ്രണയിക്കാത്തവര്‍ , അല്ലെങ്കില്‍ പ്രണയം മനസ്സില്‍ സൂക്ഷിക്കാത്തവര്‍ .... ആരും തന്നെ ഉണ്ടാവില്ല ..... ഈ ബ്ലോഗ്‌ ഞാന്‍ ആ പ്രണയ പുഷ്പങ്ങള്‍ വേണ്ടി സമര്‍പ്പിക്കുന്നു ............

Saturday, 19 June 2010

അതാണ് പ്രണയം ...







അവള്‍ വേദനിക്കുമ്പോള്‍ 
അവളെക്കാള്‍ വേദന അനുഭവിക്കുന്നത് 
നിങ്ങള്‍ ആണെങ്കില്‍..... 
 നിങ്ങളെക്കാള്‍ നന്നായി 
നിങ്ങളെ മനസ്സിലാക്കുന്നത് 
അവളാണെങ്കില്‍............
 അവള്‍ വേദനിക്കരുത് 
എന്ന് കരുതി 
ആ പ്രണയത്തെ 
മനസ്സിനുള്ളില്‍ തന്നെ 
സുക്ഷിക്കുവാന്‍ കഴിയുകയാണ് എങ്കില്‍.........
 ഓര്‍ക്കുക അതാണ് പ്രണയം .......



Posted by ANSHEER A C at 04:27
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

Facebook Badge

Ansheer Ac

Create Your Badge

Anshy's Followers

Ansheer Ahammed Ac. Ethereal theme. Powered by Blogger.