ഒരിക്കല് സര്ദാര്ജി UK യില് ഒരു ബീച്ചില് വിശ്രമിക്കുകയായിരുന്നു,
ഒരു സ്ത്രീ വന്നു സര്ദാര്ജിയോട് ചോതിച്ചു "Are you relaxing" ,
സര്ദാര്ജി മറുപടി പറഞ്ഞു :" No I am Banta Singh"
കുറച്ചു കഴിഞ്ഞു വേറെ ഒരാള് വന്നു അതെ ചോദ്യം തന്നെ ആവര്ത്തിച്ചു ,
സര്ദാര്ജി മറുപടി പറഞ്ഞു :"NO No Me ! Banta Singh"
മൂനാമത്തെ ആള് വന്നു അതേ ചോദ്യം തന്നെ ചോദിച്ചു,
സഹികെട്ട സര്ദാര്ജി അവിടെ നിന്നു മാറിയിരിക്കാന് തീരുമാനിച്ചു .
അങ്ങനെ നടുക്കുബോള് ആണ് വേറെ ഒരു സര്ദാര്ജിയെ കണ്ടത്
ഉടനെ നമ്മുടെ സര്ദാര്ജി അടുത്തു ചെന്നു ചോദിച്ചു "Are you relaxing" ,
മറ്റേ സര്ദാര്ജി കുറച്ചു വിവരം ഉള്ളതായിരുന്നു അയാള് മറുപടി പറഞ്ഞു "Yes I am relaxing.
നമ്മുടെ സര്ദാര്ജി ഉടനെ മുഖം നോക്കി ഒന്നു പൊട്ടിച്ചു കൊണ്ടു പറഞ്ഞു .
അവിടെ എല്ലാവരും നിന്നെ അന്നേഷിച്ചു നടുക്കുന്നു നീ ഇവിടെ വന്നിരിക്കാ !!!
No comments:
Post a Comment