ഒരിക്കല് സര്ദാര്ജി ATM - ല് നിന്നു Cash എടുക്കുകയായിരുന്നു,
അപ്പോള് പുറകില് നില്കുകയായിരുന്ന വേറെ ഒരു സര്ദാര്ജി പറഞ്ഞു
Ha.. Ha....Ha ഞാന് നിന്റെ "Password" കണ്ടു "4- star " അല്ലെ
ഉടനെ ആദ്യത്തെ സര്ദാജി പറഞ്ഞു Ha.. Ha....Ha നിങള്ക്ക് തെറ്റി എന്റെ "Password" 1258 ആണ്.
No comments:
Post a Comment