ഒരു നിമിഷം മതി ഒരു പാട് ഇഷ്ടം തോന്നാന് .... ഒരു മിനുറ്റ് മതി പിണങ്ങാന് ........ പിണക്കം മാറാന് കുറച്ചുദിവസം മതി ... പക്ഷെ.................................... ഒരു ജന്മം മുഴുവന് വേണം .... ഇഷ്ട്ടപെട്ടയളെമറക്കാന്!!!!!!!!! .......!ഈ യാത്രയില് വീണു കിട്ടുന്ന ചില സുന്ദര നിമിഷങ്ങള്.... ഓര്ത്തു വയ്ക്കാന് ചിലമോഹന സ്വപ്നങ്ങള്....
അതെല്ലാം വാക്കുകളിലാക്കി ഹൃദയത്തിന്റെ ഭാഷയില് നമുക്കിവിടെ സൂക്ഷിക്കാം... പരസ്പരം പങ്കുവയ്ക്കാം...
എല്ലാവരേയും ക്ഷണിക്കുന്നു... ഹൃദയപൂര്വ്വം....
No comments:
Post a Comment