ഒരു പക്ഷേ നിന്റെ ചോരക്കു എന്റെ ജീവന് രക്ഷികാന് കഴിയുമെങ്കില് ഞാനത് ചോതികും നിന്നോട് , തരില്ലേ നീ ???
നിന്റെ ശ്വസമാണ് എന്റെ ജീവന് രക്ഷികാന് കഴിവുള്ളതെങ്കില് ഞാന് അതും ചോതികും നിന്നോട് , തരില്ലേ നീ ???
പക്ഷേ
നിന്റെ കണ്ണുനീരിനു എന്റെ ജീവന് രക്ഷികാന് കഴിയുമെങ്കില് ഞാന് ഒരികലും ഒരുതുള്ളിപോലും ചോതികില്ല നിന്നോട് നിന്നെ കരയികുനതിലും എത്രയോ നല്ലതു ഞാന് മരിക്കുനതാണ് "
എനിക്ക് പറ്റിയ ആദ്യത്തെ തെറ്റ്
ഞാന് നിന്നെ കരയികുനതിലും ഭേദം മരികുനതാനെന്നു മനസ്സില് ഉറപ്പിച്ചു പക്ഷേ നീ മരികുനതിലും ഭേദം എന്നെ മറക്കുന്നതാണെന്നു മനസ്സില് ഉറപ്പിച്ചു ,,, എനിക്ക് നിന്നോടുള്ള സ്നേഹം ആത്മാര്ത്ഥമായതായിരുന്നു പക്ഷേ നീ എന്തിനായിരുന്നു ,,,,,,,,,,,
പക്ഷേ വര്ഷങ്ങള്ക് ശേഷം ഞാന് അറിഞ്ഞു ഞാന് തെറ്റാണെന്ന് വിജാരിച്ചതെല്ലാം ശെരി ആയിരുന്നു വീണ്ടും അവിടെയും എനിക്ക് തെറ്റുപറ്റി ഒരുവാകുപോലും പറയാതെ നീ എന്നെ തോല്പിച്ചു ഇന്ന്ഞാന് അറിയുന്നു എനികല്ല നിനക്കാണ് ആത്മാര്ത്ഥ സ്നേഹം ,,,,,,,
ഇന്ന് നിനകായി ഞാന് നല്കുന്ന ഓരോ റോസാപൂവും എന്റെ ഹൃദയത്തില് നീ നാട്ടുവളര്തിയ ചെടിയില് നിന്നുള്ളതാണെന്ന് വേറൊരു ലോകത്തിരുന്നു നീ കാണുനില്ലേ? ,അവിടിരുന്നു ആസ്വദിക്കാന് കഴിയുമോ നിനകതിനെ സുഗന്തം ,,,,,
കനീരോടെ ഇന്നും ഞാന് നിന്നെ അണിയിക്കുന്നു അതിലൊരു പൂ,,,,,ചിതലരിച്ച നിന്റെ ശരീരത്തിലെ തുടിക്കുന്ന ഹൃദയം ഞാന് അറിയുന്നു
"ജീവിതത്തില് ഒന്ന് നഷ്ടപെടുംബോഴേ വേറൊന്നു സ്വന്തമാകാന് കഴിയു പക്ഷേ സ്വന്തമായതോന്നും നഷ്ടപെട്ടതിന് തുല്യമാവണമെനനില്ല"
എന്നൊരു സത്യം നിലനില്കെ പ്രദീക്ഷ കൈവിടാതെ ഞാന് ഇപ്പോഴും തുടരുന്നു ഈ ജീവിതയാത്ര ,,,,,,,,

എന്ത് നീ തരും എന്നു ഞാന് പ്രദീക്ഷിച്ചോ അതൊന്നും നീ ഒരികലും തരില്ല ,,എന്ത് ഞാന് ഒരികലും ആഗ്രഹിച്ചില്ല അത് നീ എത്ര വേണെങ്കിലും തരും ചോതികാതെതന്നെ എന്നു ഞാന് മനസിലാകി , വീണ്ടും എനിക്ക് തെറ്റുപറ്റി എന്നു മനസിലാകാന് ഒരുപാട് വ്യ്കിപോയിരുന്നു ,,ഹൃദയത്തില് നിന്നും നിന്നെ അടര്തികളയാന് എനിക്ക് ഒരുപാട് കഷ്ടപെടേണ്ടി വന്നു എന്റെ ഹൃദയത്തില് നീ അടര്താനാവാതെ ഒട്ടിയിരുന്നു ,, എന്നിട്ടും ആര്ക്കോ വേണ്ടി ഞാന് അടര്ത്തി എടുത്തു നിന്നെ . ജീവിതയാത്രയില് പിന്നീടെപോഴോ നീ എന്റെ മനസ്സില് മദുരമായ ഓര്മ്മകള് മാത്രമായി അവശേഷിച്ചു
പക്ഷേ വര്ഷങ്ങള്ക് ശേഷം ഞാന് അറിഞ്ഞു ഞാന് തെറ്റാണെന്ന് വിജാരിച്ചതെല്ലാം ശെരി ആയിരുന്നു വീണ്ടും അവിടെയും എനിക്ക് തെറ്റുപറ്റി ഒരുവാകുപോലും പറയാതെ നീ എന്നെ തോല്പിച്ചു ഇന്ന്ഞാന് അറിയുന്നു എനികല്ല നിനക്കാണ് ആത്മാര്ത്ഥ സ്നേഹം ,,,,,,,
ഇന്ന് നിനകായി ഞാന് നല്കുന്ന ഓരോ റോസാപൂവും എന്റെ ഹൃദയത്തില് നീ നാട്ടുവളര്തിയ ചെടിയില് നിന്നുള്ളതാണെന്ന് വേറൊരു ലോകത്തിരുന്നു നീ കാണുനില്ലേ? ,അവിടിരുന്നു ആസ്വദിക്കാന് കഴിയുമോ നിനകതിനെ സുഗന്തം ,,,,,
കനീരോടെ ഇന്നും ഞാന് നിന്നെ അണിയിക്കുന്നു അതിലൊരു പൂ,,,,,ചിതലരിച്ച നിന്റെ ശരീരത്തിലെ തുടിക്കുന്ന ഹൃദയം ഞാന് അറിയുന്നു
"ജീവിതത്തില് ഒന്ന് നഷ്ടപെടുംബോഴേ വേറൊന്നു സ്വന്തമാകാന് കഴിയു പക്ഷേ സ്വന്തമായതോന്നും നഷ്ടപെട്ടതിന് തുല്യമാവണമെനനില്ല"
എന്നൊരു സത്യം നിലനില്കെ പ്രദീക്ഷ കൈവിടാതെ ഞാന് ഇപ്പോഴും തുടരുന്നു ഈ ജീവിതയാത്ര ,,,,,,,,
ഇന്നെനിക്കു സ്വന്തമായെന്നു ഞാന് പ്രദീക്ഷിക്കുന്നതു നഷ്ടപെട്ടതിന് തുല്യമാവുമോ??????
No comments:
Post a Comment