Saturday, 25 December 2010

ഒരിക്കല്‍ നീ എന്നോട് ചോദിക്കും ..

ഒരിക്കല്‍ നീ എന്നോട് ചോദിക്കും ...."നിനക്ക് ഞാന്‍ ആണോ അതോ നിന്‍റെ ജീവനാണോ വലുത് " എന്നു ...

അപ്പോള്‍ ഞാന്‍ പറയും , "എന്‍റെ ജീവനാണ് വലുത് എന്നു "......

അപ്പോള്‍ നീ എന്നില്‍ നിന്നും അകലും....

എനിക്ക്....   "എനിക്ക്  നീയാണെന്റെ ജീവന്‍ എന്നറിയാതെ"............!!!   







No comments: