Saturday, 14 August 2010

ഇഷ്ടം തോന്നുന്നു






















എനിക്ക് നിന്നോട് വല്ലാതെ ഇഷ്ടം തോന്നുന്നു 
ഇതു വരെ തോന്നാത്ത അറിയാത്ത ഒരിഷ്ടം... 
ഇതിനെ ആണോ പ്രണയം എന്ന് പറയുന്നത്?... 
ആവാന്‍ വഴിയില്ല.........കാരണം.. 
ഈ ഇഷ്ടം എനിക്ക് മാത്രമല്ലേ ഉള്ളൂ നിനക്കില്ലല്ലോ..... 

എനിക്ക് പലപ്പോഴും നിന്നെ ഓര്‍മ്മവരുന്നു 
അപ്പോഴൊക്കെ നിന്നെ കാണണമെന്ന് തോന്നുന്നു,വേദന തോന്നുന്നു 
ഇതിനെ ആണോ വിരഹമെന്നു പറയുന്നത്?... 
ആവാന്‍ വഴിയില്ല.........കാരണം.. 
ഈ വേദന എനിക്ക് മാത്രമല്ലേ ഉള്ളൂ നിനക്കില്ലല്ലോ......... 
ഇതെന്നും എനിക്ക് മാത്രമായുള്ളതല്ലേ?......... എന്റേത്‌ മാത്രമല്ലെ?..... 

 



No comments: