Wednesday, 21 July 2010

കാലമെത്ര കടന്നാലുംമഴയെത്ര തോര്ന്നാźലും.....












mrm Love 40.jpg

കാലമെത്ര കടന്നാലുംമഴയെത്ര തോര്‍ന്നാലും

പൂക്കളെത്ര വാടിയാലും

മനസ്സെത്ര അകന്നാലും

മറക്കുകയില്ല ഒരിക്കലും

നീ ആദ്യം പാടിയ പാട്ടും

നുള്ളി നോവിച്ച നഖക്ഷതങ്ങളും

പറയാതെ പറഞ്ഞ പ്രണയവും

അറിയാതെ തന്ന ചുംബനവും

ആ ചന്ദനതിന്‍ മണവും പിന്നെ

നീയെന്‍ കാതില്‍ അറിയാതെ ചൊല്ലിയതും



No comments: