അസ്തമയ സൂര്യന്റ്റെ ചെന്കിരണങ്ങളേറ്റു പ്രശോബിക്കുന്ന
സാന്ധ്യ മേഘങ്ങളുടെ മാറിലേക്ക് പറന്നു കയറുന്ന
കപോതങ്ങളെ കാണുമ്പൊള് ഞാന് ആശിക്കാറുണ്ട്
അതില് ഒന്ന് ഞാന് ആയിരുന്നെന്കിലെന്നു ......

രാത്രിയുടെ യാമങ്ങളില് ഇരുളിനെ തുറിച് നോക്കാന്
മാത്രം വിധിക്കപ്പെട്ടവന്റ്റെ മോഹങ്ങലെങ്കിലും നേരട്ടെ ഞാന്
നിദ്രയില് നിനക്കൊരു സുന്ദര സ്വപ്നം .......
സ്നേഹപൂര്വ്വം സുനില്

No comments:
Post a Comment