Saturday, 24 July 2010

ഏകനായ്‌ ഞാന്‍







തെന്നല്‍ വീശും കടലിന്‍ ചാരെ
ഏകനായ്‌ ഞാന്‍ ഇരുന്നു
നീ എന്നു വരുമെന്നു ഓര്‍ത്തോര്‍ത്തു മെല്ലെ
ഏകനായ്‌ ഞാന്‍ ഇരുന്നു
ഏകനായ്‌ ഞാന്‍ ഇരുന്നു

ദൂരെ ചക്ര വാളത്തിലെവിടെയോ
പോയി മറഞ്ഞൊരു സൂര്യനെ പോല്‌
എങ്ങു പോയി നീ, എവിടെ മറഞ്ഞു നീ
എന്‍ പ്രിയ കൂട്ടുകാരി..
എന്‍ ഹൃദയത്തിന് സൂക്ഷിപ്പൂക്കാരി

കാലങ്ങളേറെ കടന്നു പോയെങ്കിലും
കാണുന്നു നിന്നെ ഞാന്‍ എന്‍ ക്നാവുകളില്‍
ആരു നീ എന്നു ഞാന്‍ ചോദിച്ചുവെന്നോട്‌
ഏഴഴകുള്ളൊരു തമ്പുറാട്ടി
എന്‍ ഹൃദയത്തെ തിരിച്ചു നല്‍കൂ



No comments: