Sunday, 25 July 2010

സ്വപ്നത്തിന്‍ താഴവരയില്‍





സ്വപ്നത്തിന്‍ താഴവരയില്‍ സ്വര്‍ണ്ണ വിഷുക്കണിയൊരുക്കാന്‍

വിണ്ണില്‍ നിന്നുനീ വരു സഖീ...
വര്‍ണ്ണപുഷ്പ താലമേന്തി...


താരണിയുമെന്‍ കരളില്‍ താരസ്വരവീണ പാടി
ഭാവഹര്‍ഷം പീലി പൂക്കൂട ചൂടുന്നു..
മോഹങ്ങള്‍ക്ക് തേനെവിടെ..
നിന്റെ മൌനം പുഞ്ചിരിയാല്‍ നെയ്തിരിയാക്കൂ..
കതിര്‍ തൂകു


നാദസ്വരമേളങ്ങളോടെ..നാമലിയുമീ നിമിഷം
എന്റെ ദാഹം അനുരാഗശ്രുതി മൂളുന്നു
നിന്റെ നെഞ്ചില്‍ താളമുണ്ടോ..
മുഗ്ധലാസ്യം തിരുവാഭരണം ചാര്‍ത്തുമ്പോള്‍
കസ്തൂരി പൊന്‍ കുളിരായ് ഞാന്‍ പടരും


No comments: