Monday, 26 July 2010

നമുക്ക് മാത്രം സ്വന്തമാം ഓര്‍മ്മകള്‍




http://images1.fanpop.com/images/photos/1300000/Annie-Leibovitz-s-Disney-Dream-Portrait-Series-disney-1361376-2000-1333.jpg

മണല്‍ത്തരിക്ളിലെഴുതിയ കഥകള്‍ തിരകള്‍ മായ്ച്ചാലും..
ഹൃദയത്തിലെഴുതിയവ മായുന്നില്ല ...
ഒരു ജീവിതകാലം മുഴുവന്‍ താങ്ങും തണലുമാകുമീ ഓര്‍മ്മകള്‍..!!
ഹൃദയത്തിന്റെ ഉള്ളറകളില്‍ ഒരുപാട് സ്നേഹത്തോടെ ,
ഒളിമങ്ങാതെ നാം താലോലിക്കുന്ന
നമുക്ക് മാത്രം സ്വന്തമാം ഓര്‍മ്മകള്‍

No comments: