നീ ഇന്നെവിടെയാണ് .....
നീ അറിയുന്നുണ്ടോ വര്ഷങ്ങള്ക്ക് ശേഷം ഞാന് ആ മാവിന് ചുവട്ടിലെത്തിയിരിക്കുന്നു ....
നമ്മുടെ പ്രണയത്തിനു പച്ചകുട നിവര്ത്തിനിന്ന നമ്മുടെ മുത്തശ്ശി മാവ് .....
എന്നെ കണ്ടതും മുത്തശ്ശിമാവ് തോളും സരീരവും കുലുക്കി ചിരിക്കാന് തുടങ്ങി .....
ശോഷിച്ച കൈകളാല് എന്നെ മാടി വിളിക്കും പോലെ ചില്ലകളിളക്കി ......
മുത്തശ്ശിയുടെ മടിയില് തല ചായിച് അല്പ്പമോന്നിരുന്നപ്പോള് .......
ഓര്മ്മകള് എന്നെ പിറകിലേക്ക് പിടിച്ച വലിക്കുന്നു ........
അല്പ്പം മുന്പ് പെയ്ത മഴയുടെ അവശേഷിക്കുന്ന മഴത്തുള്ളികള് ......
ഇലത്തുംപിലൂടെ ഉര്ന്നു വീണപ്പോള് മുത്തശ്ശിയും കരയുകയാണെന്ന് തോന്നി ......
എനിക്ക് ചുറ്റും ഓര്മകളുടെ കാട്ടുവീശുന്നു ......
കാട്ടിന്റ്റെ നനുത്ത കൈകള് എന്നെ കടന്നു പോകുമ്പോള് .....
നിന്റ്റെ ഗന്ധം ഞാന് അറിയുന്നു വര്ഷങ്ങള്ക്ക് ശേഷം ......
പക്ഷെ നീ .......നീ ഇന്നെവിടെയാണ് ......
ഹൃദയ വേദനയോടെ ........

No comments:
Post a Comment