Sunday, 18 July 2010

നീ എവിടെ വേണമെങ്കിലും ജീവീച്ചോളൂ



നീ എവിടെ വേണമെങ്കിലും ജീവീച്ചോളൂ പക്ഷെ നിന്റെ ചിന്തകള്‍ എന്നെ വിട്ടു മാറില്ല തന്നെ. നീ നോക്കുക നിന്റെ ഉള്ളം കൈകളില്‍ മൈലാഞ്ചി കൊണ്ടെഴുതിയ എന്റെ പേരുപോലും



No comments: