Wednesday, 14 July 2010

ആദ്യം നമ്മള് തമ്മില് കാണുമ്പോള് ......














 

 

 ആദ്യം നമ്മള്‍ തമ്മില്‍ കാണുമ്പോള്‍ ......

നമ്മള്‍ സുഹൃതുക്കലായിരുന്നില്ല ......

നാം വെറും അപരിചിതരായ പാതെയാര്‍ മാത്രമായിരുന്നു ......

പിന്നീട് വസന്തത്തില്‍ പുക്കാള്‍ വിരിയുകയും ........

ഗ്രീഷ്മത്തില്‍ ഇലകള്‍ പൊഴിയുകയും ചെയ്തപ്പോള്‍ ......

നമ്മുടെ ചിന്തയിലും മാറ്റങ്ങള്‍ വന്നു .......

ഇന്ന് എനിക്കേറ്റവും പ്രിയപ്പെട്ട സുഹൃത്തായി .......

നീ എന്റ്റെ മുന്നില്‍ നിക്കുമ്പോള്‍ ഞാന്‍ അറിയുന്നു .......

ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്‍ ഞാനാണെന്ന് .........

അസ്തമയ സുര്യന്റ്റെ ചെങ്കിരനങ്ങലെട്ടു ........

പ്രശോബിക്കുന്ന സാന്ധ്യമേഘങ്ങളുടെ മാറിലേക്ക് .......

പറന്നു കയറുന്ന കപോതലങ്ങളെ പോലെ .........

എന്റ്റെ ആത്മാവും അനന്ത വിഹായസിലെക്ക് ..........

പരന്നുയരുന്നതുവരെ നീ എന്റ്റെ എന്റ്റെ കൂടെ വേണം ........

എന്റ്റെ ആത്മാര്‍ത്ഥ സുഹൃത്തായി .........

ഇതെന്റ്റെ ആഗ്രഹമല്ല പ്രാര്‍ഥനയാണ് ..........

 


No comments: