എന്റെ സ്വപ്നങ്ങള് കൊണ്ട് ഒരു തുലാഭാരം നെയ്തുകൂട്ടിയപ്പോള്ഞാന് അറിഞ്ഞില്ലായിരുന്നു...
യാഥാര്ത്ഥ്യലോകത്തുനിന്നും വേറിട്ടു സഞ്ചരിക്കുന്ന ഒരു പ്രതീകമാണ് അതെന്ന്..
കിനാവുകള്ക്ക് ചേതന നല്കുന്ന പ്രതീകം..പക്ഷെ കാലം പെയ്തുതീര്ന്നപ്പോള്...
ചേതനയറ്റ് തിരികേ യാഥാര്ത്ഥ്യത്തിലേയ്ക്കെത്തിയപ്പോള് കരിഞ്ഞു വീഴുന്ന കിനാവുകളുടെ പ്രതീകമായിരുന്നു എന്റെ സ്വപ്നമെന്ന്.
"ImPoSsIbLe Is NoT A FaCt,,,,,,It'S An OpInIoN" പ്രണയിക്കാത്തവര് , അല്ലെങ്കില് പ്രണയം മനസ്സില് സൂക്ഷിക്കാത്തവര് .... ആരും തന്നെ ഉണ്ടാവില്ല ..... ഈ ബ്ലോഗ് ഞാന് ആ പ്രണയ പുഷ്പങ്ങള് വേണ്ടി സമര്പ്പിക്കുന്നു ............
Thursday, 29 July 2010
എന്റെ സ്വപ്നങ്ങള് കൊണ്ട് ഒരു തുലാഭാരം നെയ്തുകൂട്ടിയപ്പോള്ഞാ¸ന് അറിഞ്ഞില്ലായിരുന്നു...
Subscribe to:
Post Comments (Atom)

No comments:
Post a Comment