.
" കണ്ണടക്കാതെ കാത്തിരിന്നിട്ടും..കണ്ണിമ വെട്ടാതെ നോക്കിയിരിന്നിട്ടും..
കാഴ്ച മറയുന്നിടം വരെ ജീവിച്ചിട്ടും..ഒരു വാക്കിനു വേണ്ടി കൊതിച്ചിട്ടും.,
അകന്നു പോയ നിന്റെ നിഴലിനെ നോക്കി. കിട്ടാതെ പോയ പ്രണയത്തെ ഓര്ത്ത്..
ഹൃദയത്തിലുരുകി വരുന്ന കണ്ണു നീരിനെ മിഴികളില് നിറച്ചു..
വെറുതെ മണ്ണില് വീണുടയുന്ന നീര്തുള്ളികളെ നോക്കി.., മണ്ണോടു മണ്ണായ മോഹങ്ങള് പോലെ..
ആ നീര് തുള്ളികള് മണ്ണിനോട് ചേരുമ്പോള്.., ഉതിരുന്ന നിശ്വാസ്സങ്ങളില് നിന്റെ
നനുത്ത ചിന്തകളാണ്..

ഇരുട്ടിനും രാത്രിക്കും വൃക്ഷങ്ങളെയും പൂക്കളെയും കണ്ണില് നിന്ന് മായിക്കാം....എന്നാല് ആത്മാവില് നിന്ന് പ്രണയത്തെ മായിക്കാന് ആര്ക്കു കഴിയും?
1 comment:
ആരടേയ് ഈ പെണ്ണ്
:-)
Post a Comment