Monday, 26 July 2010

നിനക്കായി കാതിരിയക്കാം സഖി






കാലം എത്ര കൊഴിഞ്ഞു പോയാലും
നിനക്കായി എന്‍റെ കാത്തിരിപ്പ്
മഴമുകില്‍ വേഴാമ്പലിനെ പോലെ
ഒരിറ്റു സ്നേഹത്തിനായി
യുഗങ്ങള്‍ മാഞ്ഞ് പോകുന്നത് അറിയാതെ
നീ ഇന്ന് വരും ഇന്ന് വരും വരുമെന്ന്
കാത്തിരിക്കാം ക്രിതുഭേതങ്ങള്‍ അറിയാതെ
നിന്നക്കായി ഞാന്‍ കാത്തു വെച്ച
മധുര സ്വപനങ്ങള്‍ തന്‍ മടിത്തട്ടില്‍
നിനക്കായി കാതിരിയക്കാം സഖി
ഈ മനുഷ്യായാസ് തിരും വരെ .....


No comments: