--

കിനാക്കള് എന്നെ കുളിര് കോരുന്ന രാത്രിയില്........
കരളിലെ മോഹത്തിന് പൂപ്പന്തലില്........
കാറ്റിലെ സുഗന്ധമായി മാറീയെന് കണ്മണി......
കാതരയേ........
നിന് മുഖം എന്നും കരളില് തുടിക്കുന്നുവൊ......
മാനത്ത് നിന്നും......
മണിമുത്ത് പൊഴിയുംബോള്...........
മധുരം നിന് ഓര്മ്മകള് ചാരെ എത്തുന്നു..........
മനസ്സുനി നീ എന്റെ മാന്ത്രിക കൂട്ടിലെ മാടത്തയെ പോലെ കൂട്ടിരുന്നു........
ആരോരുമറിയാതെ ആദ്യമായി.........
നീ പൂവിട്ടൊരാരാത്രിയില്.......
അഴകിന്റെ ആ താമര മലര്മ്മെത്തയില്...........
ആശിച്ചൊരാക്യഷ്ന ചുംബനമായീ.................
കിനാക്കള് എന്നെ കുളിര്കോരുന്ന് രാത്രിയില്........
കരളിലെ മോഹത്തിന് പൂപ്പന്തലില്........
കാറ്റിലെ സുഗന്ധമായി മാറീയെന് കണ്മണി......
കാതരയേ........
നിന് മുഖം എന്നും കരളില് തുടിക്കുന്നുവൊ.......
--
No comments:
Post a Comment