Saturday, 17 July 2010

നിനക്കായ്




നിന്നെയും കാത്തു ഞാന് ഈ വഴിത്താരയില്
എത്രയോ നാളുകള് കാത്തു നിന്നു
നിനക്കായ് വിരിഞ്ഞൊരെന് തൊടിയിലെ ചെമ്പനീര്
മുകുളങ്ങളെത്രനാള് കാത്തു നിന്നു


ഒരു മാത്ര പോലുമെന് ഹൃദയത്തിലേക്കു
നിന്നനുരാഗ വചസുകള് നോക്കിയില്ല
എന്നിട്ടുമെന്തിനോ വേണ്ടിഞാനോമനേ
നിന്നെയും കാത്ത് കാതോര്ത്തിരുന്നു



No comments: