ANSHEER A C

"ImPoSsIbLe Is NoT A FaCt,,,,,,It'S An OpInIoN" പ്രണയിക്കാത്തവര്‍ , അല്ലെങ്കില്‍ പ്രണയം മനസ്സില്‍ സൂക്ഷിക്കാത്തവര്‍ .... ആരും തന്നെ ഉണ്ടാവില്ല ..... ഈ ബ്ലോഗ്‌ ഞാന്‍ ആ പ്രണയ പുഷ്പങ്ങള്‍ വേണ്ടി സമര്‍പ്പിക്കുന്നു ............

Monday, 14 June 2010

നഷ്ട പ്രണയം ....








ഇന്ന് ഞാന്‍ അവളെ കുറിച്ച മാത്രമേ ഓര്‍ത്തുള്ളൂ 


എന്‍റെ  മനസ്സില്‍ അവളെഴുതിയ വാക്കുകള്‍ 


അവളുടെ മോഹത്തിന്‍റെ നിലയ്ക്കാത്ത  തുടിപ്പുകള്‍     ആയിരുന്നു 


ഒടുവില്‍ .....   തീര്‍ത്തും ഒറ്റപ്പെട്ടപ്പോള്‍ ഞാന്‍ അറിയുന്നു 


ഈ അക്ഷരങ്ങള്ക്കിടയിലെ അകലം മാറ്റിയെടുക്കാന്‍ 

എനിക്ക് ഉപേക്ഷിക്കേണ്ടി വന്നത് അവളുടെ പ്രണയമായിരുന്നു 




Posted by ANSHEER A C at 06:45
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

Facebook Badge

Ansheer Ac

Create Your Badge

Anshy's Followers

Ansheer Ahammed Ac. Ethereal theme. Powered by Blogger.