Zoo Owner: സിംഹത്തിന്*റെ കൂട് അടച്ചോ ?
Tintumon: ഇല്ല
Owner: അതെന്താ ?
Tintumon: ഓഹ് സിംഹത്തിനെ ആര് പിടിച്ചു കൊണ്ട് പോവാനാ ?....
Tintu Mon: ഒരു കാര്യം പറയാനുണ്ട് .....
Dad: ചോറ് ഉണ്ണുമ്പോള്* മിണ്ടരുത്....
( കഴിച്ചു കഴിഞ്ഞതിനു ശേഷം)
Dad: ഇനി പറഞ്ഞോ
Tintu Mon: അച്ഛന്റെ ചോറില്* ഒരു പല്ലിയുണ്ടായിരുന്നു
Tintu : നിന്*റെ അച്ഛന്* പ്ലാവില്* നിന്നും വീണു കാലൊടിഞ്ഞിട്ടു എന്നോട് പറഞ്ഞില്ലല്ലോടാ ?
Friend: സോറി ടാ....
Tintu: ഒരു ദിവസം എന്*റെ അച്ഛനും പ്ലാവില്* കയറും.. നോക്കിക്കോ ...
Tintu mon: രാവിലെ എഴുന്നേറ്റപ്പോള്* മുതല്* പഠിക്കണം എന്നൊരു മോഹം..
Achan: ഹോ നല്ലത് , എന്നിട്ട് പഠിച്ചോ നീ ?
Tintu mon: ഏയ്.. ഒരു ചായ കുടിച്ചു ഒന്ന് റെസ്റ്റ് എടുത്തപ്പോഴേക്കും അതങ്ങു മാറി...
tuttu മോള്* : എനിക്ക് ബോയ്സ് KSRTC പോലെയാ. ഒന്ന് പോയാല്* വേറെഒന്ന് വരും.
Tintu മോന്*: എനിക്ക് girls ഓട്ടോ പോലെയാ. ഒന്നിനെ വിളിച്ചാല്* പത്തെണ്ണം വരും.
No comments:
Post a Comment