പ്രണയമേനീ വരൂനമുക്കീ പളുങ്ക് കൊട്ടാരങ്ങള്ഒന്നൊഴിയാതെ തച്ചുടയ്ക്കാം
ഗന്ധകം മണക്കുന്ന പൂന്തോട്ടങ്ങള്തീ കൊടുത്തു രസിക്കാം
സ്വസ്ഥതയുടെ താഴ്വാരങ്ങള്ഓരോ പിടി മണ്ണു കൊണ്ടു
നിറയ്ക്കാം
നിറയ്ക്കാം
പ്രണയമേപറഞ്ഞാലുമെഴുതിയാലും തീരാത്തനൊമ്പരങ്ങളുടെ
അസമവാക്യമേപുളയുന്ന ഉടലുകളില്നാഗങ്ങള് പൂക്കുമ്പോള്നാഭികള് ചുറ്റികിതപ്പുകളുരഗസഞ്ചാരം ചെയ്യുമ്പോള്
വല പൊട്ടിയൊരു ചിലന്തിയൂര്ന്ന്നെഞ്ചുകളില് കൂടു കൂട്ടുമ്പോള്
വിഷലിപ്തമാത്രകളില്നീ പെറ്റ കുഞ്ഞുങ്ങളെനീ തന്നെ തിന്നു
കൂട്ടുമ്പോള്പ്രണയമേവെറുത്തിഷ്ട്പ്പെട്ടു പോകുന്നപ്രാണന്റെ
കൂട്ടുമ്പോള്പ്രണയമേവെറുത്തിഷ്ട്പ്പെട്ടു പോകുന്നപ്രാണന്റെ
നിര്ധാരണമൂല്യമേനീ വരൂനമുക്കീ
ജീവന്റെചന്ദന വാതിലടച്ചിടാംനീര്വറ്റി വരളുമ്പോള്പിരിയുന്ന സങ്കടങ്ങളാകാം
ജീവന്റെചന്ദന വാതിലടച്ചിടാംനീര്വറ്റി വരളുമ്പോള്പിരിയുന്ന സങ്കടങ്ങളാകാം
ഇരുദിക്കിലും തിരിയുന്ന കാറ്റിന്റെ ചില്ലകളിലെഇരുളില് കരയുന്ന മൌനങ്ങളാകാംപ്രണയമേ
No comments:
Post a Comment