അവളാണ് ലോകത്തിലെ ഏറ്റവും ആകര്ഷകമായ വസ്തു എന്ന്.............. അത്
പ്രണയമല്ല. വെറും ഭ്രമമാണ്......
നിങ്ങള് ഒരാളെ പ്രണയിക്കുന്നു എങ്കില് നിങ്ങള് കരുതും അവളുടെ എല്ലാ
വാശികളും അംഗീകരിക്കും എന്ന് ...... അത് പ്രണയമല്ല ...... അത് വിട്ടു
വീഴ്ചയാണ്........
മാത്രമല്ല ആ സമയം അവളുമായ് വഴക്കിടുന്നത് പോലും അവളെ വേദനിപ്പിക്കും
എന്ന് നിങ്ങള് കരുതും..............
എന്നാല് അവള് വേദനിക്കുമ്പോള് അവളെക്കാള് വേദന അനുഭവിക്കുന്നത്
നിങ്ങള് ആണെങ്കില്..... നിങ്ങളെക്കാള് നന്നായി നിങ്ങളെ
മനസ്സിലാക്കുന്നത് അവളാണെങ്കില്.......
കരുതി ആ പ്രണയത്തെ മനസ്സിനുള്ളില് തന്നെ സുക്ഷിക്കുവാന് കഴിയുകയാണ്
എങ്കില്......... ഓര്ക്കുക അതാണ് പ്രണയം ....... അത് മാത്രമാണ്
പ്രണയം..
No comments:
Post a Comment